രാജി പ്രതിസന്ധി ഘട്ടത്തിൽ ബിജെപിയിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനാൽ – ഗൗതമി
ചെന്നൈ: നടി ഗൗതമി ബിജെപിയിൽ നിന്ന് രാജിവെച്ചു. രാഷ്ട്രനിർമ്മാണത്തിനായി തന്നെകൊണ്ട് സാധിക്കുന്ന സംഭാവനകൾ നൽകുന്നതിനായിട്ടാണ് താൻ 25 വർഷം മുമ്പ് പാർട്ടിയിൽ ചേർന്നത്, എന്നാൽ ഒരു പ്രതിസന്ധി ...
