വീട്ടുക്കാർ നിരന്തരം ശകാരിക്കും; കരളിന് പണി കൊടുത്ത് വീട്ടുജോലിക്കാരി – വീഡിയോ വൈറൽ
ഗാസിയാബാദ്: ഗാസിയാബാദിലെ ഒരു വീട്ടിലെ അടുക്കളയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്ന ദൃശ്യമാണിതെങ്കിലും അത്ര സുഖകരമല്ല ഈ വീഡിയോ എന്നതാണ് കാഴ്ചക്കാരെ ...
