കുതിപ്പ് തുടർന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ; ജിഡിപി വളർച്ച 8.4 ശതമാനമായി ഉയർന്നു
നടപ്പു സാമ്പത്തിക വർഷത്തിൻ്റെ(Financial year) മൂന്നാം പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം(India's gross domestic product) കുത്തനെ ഉയർന്നു. 8.4 ശതമാനമായാണ് ജിഡിപി(GDP) ഉയർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജിഡിപി ...
