കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വീട്ടിൽ ക്രിസ്മസ് ആഘോഷിച്ച് പ്രധാനമന്ത്രി മോദി- വീഡിയോ
വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിൽ പങ്കെടുത്ത ക്രിസ്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിച്ചു. "കേന്ദ്രമന്ത്രി ശ്രീ ...
