‘മായം കലരാത്ത നെയ്യ് അഭിഷേകത്തിനായി എത്തിക്കണം’; ഭക്തരോട് ശബരിമല ക്ഷേത്രം തന്ത്രി
സന്നിധാനത്തേക്ക് വരുന്ന തീർത്ഥാടകർ അനാചാരങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും മായം കലരാത്ത നെയ്യ് അഭിഷേകത്തിനായി എത്തിക്കണമെന്നും ക്ഷേത്രം തന്ത്രി അറിയിച്ചു. മണ്ഡല പൂജക്കായി നട തുറന്ന ശേഷം ശബരിമലയിലേക്ക് ...
