തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും; രാജപ്രതിനിധിയും ആചാരപരമായ ചടങ്ങുകളും ഉണ്ടാകില്ല
പന്തള: മകരവിളക്ക് ദിവസം ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. പുത്തൻമേട കൊട്ടാരത്തിന് മുമ്പിൽ നിന്ന് ഉച്ചയ്ക്ക് ഒന്നിന് ...
