ലോകത്തെ ആകെ അമ്പരപ്പിച്ച് ‘ഭൂമിക്കുള്ളിലെ മഹാസമുദ്രം’
വലിയൊരു സമുദ്രം ഭൂമിക്കടിയിൽ കണ്ടെത്തി ഗവേഷകർ. ഇല്ലിനോയ്‌സിലെ ഇവാന്‍സ്റ്റണിലുള്ള നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തല്ലിന് പിന്നിൽ. ഭൂമിക്കടിയില്‍ 700 കിലോ മീറ്റര്‍ ആഴത്തില്‍ ഒരു ഭീമന്‍ ...
