പേട്ടയിലെ രണ്ട് വയസ്സുകാരി ബിഹാർ സ്വദേശികളുടേത് തന്നെ; മാതാപിതാക്കൾക്ക് കൈമാറും
തിരുവനന്തപുരം: പേട്ടയിൽ തട്ടികൊണ്ടുപോയ രണ്ടു വയസ്സുകാരിയെ മാതാപിതാക്കൾക്ക് കൈമാറും. കുട്ടിയുടെ ഡിഎൻഎ പരിശോധന ഫലം വന്നു. കുട്ടി ബിഹാർ സ്വദേശിയുടേത് തന്നെയെന്നാണ് പരിശോധനാ ഫലത്തിൽ സ്ഥിരീകരിച്ചു. കുട്ടി ...

