ഇരുപത്കാരി തൂങ്ങിമരിച്ചനിലയിൽ; പഠിക്കാനുള്ള ബുദ്ധിമുട്ടും, പരീക്ഷയിൽ മാർക്ക് കുറഞ്ഞതും കാരണമെന്ന് ബന്ധുക്കൾ
കാസർകോട്: കോളേജ് വിദ്യാർത്ഥിനി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. ഉദുമ ബാര എരോലിലെ സജീവ രാമയ്യ ഷെട്ടിയുടെ മകൾ മേഘ (20 )യാണ് മരിച്ചത്. ചട്ടഞ്ചാൽ എം.ഐ.സി ...
