അഞ്ഞൂറോളം വിദ്യാര്‍ഥിനികള്‍ ലൈംഗീക പീഡനത്തിനിരയായി; പ്രധാനമന്ത്രിക്കും ഹരിയാന മുഖ്യമന്ത്രിക്കും പരാതി. അന്വേഷണത്തിന് പ്രത്യേക സംഘം
ഡൽഹി: ഹരിയാനയിലെ സിർസയിൽ നിന്നുള്ള അഞ്ഞൂറോളം കോളേജ് വിദ്യാർത്ഥിനികൾ ലൈംഗീക പീഠനത്തിനിരയായതായി പരാതി. ചൗധരി ദേവി ലാൽ സർവകലാശാലയിലെ പ്രൊഫസർ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി ...
