ജിഎസ്‍ടി റെയ്ഡ്; കണക്കിൽപെടാത്ത 104 കിലോ സ്വർണം കണ്ടെത്തി
തൃശൂർ: തൃശ്ശൂരിലെ സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ഉടമകളുടെ വീടുകളിലുമായി ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തിയ റെയ്ഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ...



