സ്വർണ്ണ വായ്പ ഇനി എളുപ്പം കിട്ടില്ല; ഇഎംഐ ഏർപ്പെടുത്തുമെന്ന് ആർബിഐ
രാജ്യത്തെ പൊതുമേഖല ബാങ്കുകൾ മുതൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ വരെ സ്വർണ പണയ വായ്പ നൽകുന്നുണ്ട്. പലപ്പോഴും ഒരു വർഷത്തെ കാലാവധി അടിസ്ഥാനത്തിലായിരിക്കും ബാങ്കിംഗ് സ്ഥാപനങ്ങൾ സ്വർണ്ണ ...
