കരിപ്പൂരിൽ സ്വർണ്ണക്കള്ളക്കടത്ത് തുടരുന്നു; 3 കി. ഗ്രാം സ്വർണ്ണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ നടത്തിയ പരിശോധനയിൽ , ദുബായ് നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്നും 1.5 കിലോ ഗ്രാം ...

