ഇന്ത്യയിലെ ആദ്യവനിതാ പോലീസ് സ്റ്റേഷൻ സുവർണ ജൂബിലീയുടെ നിറവിൽ; ആഘോഷങ്ങൾക്ക് തുടക്കം
കോഴിക്കോട്: ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ചിന്താവളപ്പ് മജെസ്റ്റിക് ഓഡിറ്റോറിയത്തിൽ തിരിതെളിഞ്ഞു. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഗാനത്തോട് കൂടി തുടങ്ങിയ ചടങ്ങ് ...
