സുഹൃത്തുക്കളുമായി പന്തയം; ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കടിച്ച് മരിച്ചു – അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്
കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയിൽവെ സ്റ്റേഷനിലാണ് സംഭവം നടന്നത്. നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ...
