കൊച്ചി മെട്രോ ടിക്കറ്റ് ഇനി ഗൂഗിൾ മാപ്പ് വഴിയും എടുക്കാം; ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ചാർജിംഗ് സ്റ്റേഷനുകളും കണ്ടുപിടിക്കാം
ചെന്നൈ, കൊച്ചി മെട്രോ ട്രെയിൻ ടിക്കറ്റുകൾ നേരിട്ടെടുക്കാൻ സാധിക്കുന്നതടക്കമുള്ള നിരവധി പുതിയ ഫീച്ചറുകളുമായി ഗൂഗിൾ മാപ്പ്. ഫ്‌ളൈഓവറുകൾ, ഇടുങ്ങിയ റോഡുകൾ എന്നിവ തിരിച്ചറിയാനും ഇരുചക്ര വാഹനങ്ങൾക്കുള്ള ഇലക്ട്രിക്ക് ...

