ഇന്ത്യൻ ആപ്പുകൾ പുനഃസ്ഥാപിച്ച് ഗൂഗിൾ; ഇനിയെല്ലാം പഴയത് പോലെ പ്ലേസ്റ്റോറിൽ ലഭിക്കും
സേവന ഫീസ് പേയ്മെന്റമായുള്ള തർക്കത്തിന്റെ പേരിൽ ഏതാനും ഇന്ത്യൻ ആപ്പുകൾക്ക് പ്ലേസ്റ്റോർ വിലക്കേർപ്പെടുത്തിയിരുന്നു. ഭാരത് മാട്രിമോണി, ഷാദി ഡോട്ട് കോം തുടങ്ങിയ ആപ്പുകൾക്കായിരുന്നു നിരോധനം. പ്ലേസ്റ്റോറിൽ നിന്നും ...
