Tag: #governor

നയപ്രഖ്യാപന പ്രസംഗം ഒറ്റ മിനുട്ടിൽ അവസാനിപ്പിച്ച് ഗവർണ്ണർ ; സർക്കാർ ഗവർണർ പോര് മുറുകുന്നു

തദ്ദേശ വാർഡ് വിഭജനത്തിന് അനുമതി; ബില്ലിൽ ഗവർണർ ഒപ്പുവച്ചു

തദ്ദേശസ്ഥാപനങ്ങളിൽ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ബില്ലിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോൾ ഒപ്പുവച്ചിരിക്കുന്നത്. ചർച്ച നടത്താതെ പാസാക്കിയ ബില്ലിന് അനുമതി നൽകരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അഞ്ച് ...

സർക്കാരിന് തിരിച്ചടി; തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസ് വൈകും, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു

സർക്കാരിന് തിരിച്ചടി; തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസ് വൈകും, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകും. ഓർഡിനൻസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ...

ഗവർണർക്കെതിരെയുളള സംസ്ഥാന സർക്കാരിന്റെ ഹർജി  ഇന്ന്  സുപ്രീം കോടതിയിൽ; ഉറ്റ് നോക്കി കേരളം

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായുള്ള ഓർഡിനൻസ് മടക്കി ഗവർണർ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായുള്ള ഓർഡിനൻസ് മടക്കി ഗവർണർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ഗവര്‍ണര്‍ ആരിഫ് ...

സിദ്ധാർത്ഥൻ്റെ മരണം: വെറ്ററിനറി സർവകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ

സിദ്ധാർത്ഥൻ്റെ മരണം: വെറ്ററിനറി സർവകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ

തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണത്തിൽ വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലറെ സസ്പെന്‍ഡ് ചെയ്ത് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം. ആർ ശശീന്ദ്രനാഥിനെയാണ് ...

ഗവർണറെ കരിങ്കൊടി കാണിച്ചവരെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചു; എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ് .

ഗവർണറെ കരിങ്കൊടി കാണിച്ചവരെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചു; എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ് .

കണ്ണൂർ: പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. പൊലീസിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ...

സന്ദേശ്ഖാലിയിൽ പീഡനത്തിനിരയായ സ്ത്രീകൾക്ക് രാജ്ഭവൻ അഭയം നൽകും – ഗവർണർ സി.വി.ആനന്ദബോസ്

സന്ദേശ്ഖാലിയിൽ പീഡനത്തിനിരയായ സ്ത്രീകൾക്ക് രാജ്ഭവൻ അഭയം നൽകും – ഗവർണർ സി.വി.ആനന്ദബോസ്

കൊൽക്കത്ത: നോർത്ത് 24 പർഗാനാസ് ജില്ലയിലെ പ്രശ്നബാധിതപ്രദേശമായ സന്ദേശ്ഖാലിയിൽ തങ്ങളുടെ വീടുകളിൽ സുരക്ഷിതരല്ലെന്ന് തോന്നുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി രാജ്ഭവൻ്റെ വാതിലുകൾ തുറന്നിട്ടിരിക്കുന്നതായി പശ്ചിമ ബംഗാൾ ഗവർണർ ഡോ ...

ആംബുലൻസിനും എസ്എഫ്ഐയുടെ കരിങ്കൊടി

ആംബുലൻസിനും എസ്എഫ്ഐയുടെ കരിങ്കൊടി

പാലക്കാട്: ഗവർണറെ കരിങ്കൊടി കാട്ടാനെത്തി ഇളിഭ്യരായി എസ് എഫ് ഐ. ആരിഫ് മുഹമ്മദ് ഖാന്റെ വാഹനമാണെന്ന് കരുതി ആംബുലൻസിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ പ്രവർത്തകർ. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് ...

ഇനി ഇസഡ് പ്ലസ് സുരക്ഷ; ഗവര്‍ണറുടെ സുരക്ഷക്കായ് കേന്ദ്രസേന

ഇനി ഇസഡ് പ്ലസ് സുരക്ഷ; ഗവര്‍ണറുടെ സുരക്ഷക്കായ് കേന്ദ്രസേന

ന്യൂഡൽഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും രാജ്ഭവന്റേയും സുരക്ഷ ഏറ്റെടുത്ത് കേന്ദ്രസേന. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഗവര്‍ണര്‍ക്ക് ഇനി സിആര്‍പിഎഫ് ഇസഡ് പ്ലസ് കാറ്റഗറി ...

കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത് എസ്.എഫ്.ഐ; പോലീസിനെതിരെ റോഡിലിരുന്ന് പ്രതിഷേധിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത് എസ്.എഫ്.ഐ; പോലീസിനെതിരെ റോഡിലിരുന്ന് പ്രതിഷേധിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കൊല്ലം: നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. പോലീസിനെ വെട്ടിച്ച് ​ഗവർണറുടെ കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത എസ്.എഫ്.ഐയെ ഗവര്‍ണര്‍ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ...

ഗവർണർ നാമനിർദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് ഹൈകോടതി

ഗവർണർ നാമനിർദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് ഹൈകോടതി

കൊച്ചി: കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്തവർക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഹർജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാണ് നിർദ്ദേശം. ...

‘തനിക്കൊരു ഭീഷണിയുമില്ല, മുപ്പത്തിയഞ്ചാം വയസിൽ തോന്നാത്ത ഭയം ഇപ്പോഴില്ല’; മടക്കയാത്രയിൽ റോഡിലിറങ്ങി ഗവർണ്ണർ

‘തനിക്കൊരു ഭീഷണിയുമില്ല, മുപ്പത്തിയഞ്ചാം വയസിൽ തോന്നാത്ത ഭയം ഇപ്പോഴില്ല’; മടക്കയാത്രയിൽ റോഡിലിറങ്ങി ഗവർണ്ണർ

തൊടുപുഴ: തനിക്ക് ഒരു ഭീഷണിയുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിന് മുന്പും തനിക്ക് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്. അപ്പോഴില്ലാത്ത ഭയം ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരി ...

എൽഡിഎഫ് പ്രതിഷേധത്തിനിടയിൽ ഗവർണർ ഇന്ന് ഇടുക്കിയിൽ; സുരക്ഷ ശക്തം

എൽഡിഎഫ് പ്രതിഷേധത്തിനിടയിൽ ഗവർണർ ഇന്ന് ഇടുക്കിയിൽ; സുരക്ഷ ശക്തം

ഇടുക്കി: ഗവർണർ സർക്കാർ പോരിന്‍റെ പുതിയ പോർമുഖമായി ഇടുക്കി. എൽഡിഎഫ് പ്രതിഷേധങ്ങൾക്കിടെ ആരിഫ് മുഹമ്മദ് ഖാൻ കനത്ത സുരക്ഷയിൽ രാവിലെ തൊടുപുഴയിലെത്തും. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ ...

എൽഡിഎഫ് നടത്തുന്നത് അനാവശ്യ ഹർത്താൽ; വേണ്ടിവന്നാൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് സംരക്ഷണം നൽകുമെന്ന് ഡീൻ കുര്യാക്കോസ് എംപി

എൽഡിഎഫ് നടത്തുന്നത് അനാവശ്യ ഹർത്താൽ; വേണ്ടിവന്നാൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് സംരക്ഷണം നൽകുമെന്ന് ഡീൻ കുര്യാക്കോസ് എംപി

ഇ​ടു​ക്കി​: തൊ​ടു​പു​ഴയിൽ എൽഡിഎഫ് നടത്തുന്നത് അനാവശ്യ ഹർത്താലാണെന്ന് ഡീൻ കുര്യാക്കോസ് എംപി . സിപിഎം വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നു. വേണ്ടിവന്നാൽ പരിപാടിക്ക് സംരക്ഷണം നൽകുമെന്നും എംപി അറിയിച്ചു. സ​ർ​ക്കാ​രും ...

പൊലീസിനെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു; കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രിയെന്ന് ഗവര്‍ണര്‍

പൊലീസിനെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു; കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രിയെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം ∙ കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി‌‌ പിണറായി വിജയനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും ...

ഗവർണ്ണറെ ആക്രമിക്കാൻ ഗൂഢാലോചനയുണ്ടായി. കേന്ദ്രത്തിന്  രഹസ്യാനേഷണ ഏജൻസികളുടെ  റിപ്പോർട്ട്; പിന്നാലെ വിശദീകരണം  തേടി സിറ്റിപൊലീസ് കമ്മീഷണർ

ഗവർണ്ണറെ ആക്രമിക്കാൻ ഗൂഢാലോചനയുണ്ടായി. കേന്ദ്രത്തിന് രഹസ്യാനേഷണ ഏജൻസികളുടെ റിപ്പോർട്ട്; പിന്നാലെ വിശദീകരണം തേടി സിറ്റിപൊലീസ് കമ്മീഷണർ

തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമദ് ഖാന്റെ വാഹനം എസ് എഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. ഗവർണറുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്നും കല്ലെറിയാനും ഗവർണറുടെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.