ബംഗാള്‍ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഒഫ് എക്സലൻസ് ജഗതി ശ്രീകുമാറിന്
തിരുവനന്തപുരം: ബംഗാള്‍ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഒഫ് എക്സലൻസ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു. ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തിയാണ് പുരസ്‌കാരം നൽകിയത്. 50,000 ...
