ഇനി ബൈക്ക് ടാക്സികളും; നിർണായക തീരുമാനവുമായി കേന്ദ്രം
മോട്ടോർ സൈക്കിളുകൾ “കരാർ കാരിയറുകളായി”(ടാക്‌സികൾ പോലെ) ഉപയോഗിക്കാൻ അനുവദിക്കുന്നതിന് മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാൽ ഇന്ത്യയിൽ ബൈക്ക് ടാക്സികൾക്ക് പ്രവർത്തിക്കാൻ ...
