ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കുന്നു; നിർണായക തീരുമാനവുമായി ഗൂഗിള്‍
ന്യൂയോര്‍ക്ക്: നിർണായക തീരുമാനവുമായി ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പായ ഗൂഗിള്‍ പേ. അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഓൺലൈൻ പേയ്മെന്റ് ആപ്പുകളിൽ സുരക്ഷയിലടക്കം ഏറെ ...

