ഗ്രേസ് മാർക്ക് മാനദണ്ഡം പുതുക്കി; ഹയർ സെക്കൻഡറി ഇരട്ട ആനുകൂല്യം നിർത്തി
തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾക്കു നൽകേണ്ട ഗ്രേസ് മാർക്ക് മാനദണ്ഡം പുതുക്കി. ഒരേ നേട്ടത്തിന് ഗ്രേസ് മാർക്കും ബോണസ് പോയിൻ്റും ഇല്ലാതാകും. ഇതോടെ ദേശീയ കായിക ...
