മുൻ മാവോയിസ്റ്റ് നേതാവും, എസ്ഡിപിഐ സഹയാത്രികനുമായ ഗ്രോവാസുവിന് ജയിൽ മോചനം
കോഴിക്കോട്: എസ്ഡിപിഐ- പോപുലർഫ്രണ്ട് സഹയാത്രികനും, മുൻ മാവോയിസ്റ്റ് നേതാവുമായിരുന്ന ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗ്രോവാസുവിനെ വെറുതെ വിട്ടത് ...
