ധനവകുപ്പിന്റേത് കത്തല്ല കാപ്സ്യൂൾ – മാസപ്പടി/ ജിഎസ്ടി ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി മാത്യു കുഴൽനാടൻ എംഎൽഎ
കൊച്ചി: മാസപ്പടി വിവാദത്തിൽ വീണാ വിജയനെതിരായ ആരോപണങ്ങളിലുറച്ച് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. നികുതിയടച്ചോ എന്നല്ല, മാസപ്പടി വാങ്ങിയോ എന്നതാണ് വിഷയമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ആരോപണം ...
