ഏഴുവർഷത്തെ നികുതി കുടിശ്ശിക 1.57 കോടി രൂപ; പത്മനാഭ സ്വാമി ക്ഷേത്രത്തിന് ജിഎസ്ടി വകുപ്പിൻറെ നോട്ടീസ്
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ്. കഴിഞ്ഞ ഏഴ് വർഷത്തെ കുടിശ്ശിക ചൂണ്ടികാട്ടിയാണ് ...
