അതിഥിത്തൊഴിലാളികളുടെ ഗള്‍ഫായി കേരളം മാറിയതിന് പിന്നിലെ കാരണം ഇതാണ് – വ്യക്തമാക്കി ആര്‍ബിഐ
കേരളത്തിലേക്ക് അതിഥിത്തൊഴിലാളികളുടെ ഒഴുക്ക് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകാണ് . ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ആര്‍ബിഐ. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ...
