ഐപിഎൽ 2024; പാണ്ഡ്യയ്ക്ക് മറുപടി നൽകി ഗുജറാത്ത്, സീസണിലെ ആദ്യ മത്സരത്തിൽ തോൽവി ആവർത്തിച്ച് മുംബൈ ഇന്ത്യൻസ്
ഗുജറാത്ത് ടൈറ്റാൻസിനെതിരെ169 റൺസ് വിജയലക്ഷ്യം കണ്ടെത്താനാവാതെ മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടു. 9 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് മാത്രമാണ് ടീമിന് സ്കോർ ചെയ്യാനായത്. അഹമ്മദാബാദ് നരേന്ദ്ര മോദി ...
