സുവർണ ക്ഷേത്രത്തിന് പുറത്ത് വീണ്ടും സംഘർഷ സാധ്യത; ബാദൽ വെടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ശിരോമണി അകാലി ദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ വീണ്ടും സംഘർഷത്തിന് സാധ്യത. സുവർണ ക്ഷേത്രത്തിന് പുറത്ത് പ്രവേശന ...


