ഗുണ്ടാത്തലവൻ പുറത്തിറങ്ങിയതിന്റെ ആഘോഷം; ‘ആവേശം’ മോഡൽ പാർട്ടിയുമായി ഗുണ്ടാ സംഘം
തൃശൂർ: കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി സുഹൃത്തുക്കള്‍ക്ക് നൽകിയത് 'ആവേശം' മോഡൽ പാർട്ടി. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ കുറ്റൂർ സ്വദേശി അനൂപാണ് സുഹൃത്തുക്കൾക്ക് പാർട്ടി ...
