മൗത്ത് ഫ്രഷ്‌നർ ഉപയോഗിച്ചവർ രക്തം ഛർദിച്ച സംഭവം; റസ്‌റ്റോറന്റ് മാനേജർ അറസ്റ്റിൽ
ഭക്ഷണം കഴിച്ചതിന് ശേഷം 'മൗത്ത് ഫ്രെഷ്‌നർ' ഉപയോഗിച്ചവർ രക്തം ഛർദിച്ച് അവശരായ സംഭവത്തിൽ റസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്. രക്തം ഛർദിച്ച് അഞ്ചുപേരെ ...
