‘ഭക്തർക്കിനി മനസ് മാത്രമല്ല, ശരീരവും കുളിരെ കണ്ണനെ കണ്ടു തൊഴാം’; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനസ് മാത്രമല്ല ശരീരവും കുളിരെ ഗുരുവായൂരപ്പനെ കണ്ടു തൊഴാം. കടുത്ത ചൂടിൽ തൊഴാൻ എത്തുന്ന ഭക്തർക്ക് ആശ്വാസം പകരാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ...




