സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് എച്ച്1എന്‍1; ഒരാഴ്ച്ചയ്ക്കിടെ 12 പേര്‍ക്ക് രോഗബാധ; ജാഗ്രത
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് എച്ച്1എന്‍1 രോഗബാധ സ്ഥിതീകരിച്ചു. മലപ്പുറത്ത് വഴിക്കടവ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഒന്നാം തിയതി മുതല്‍ ഏഴാം തിയതി വരെ ...


