ഒരൊറ്റ ക്ലിക്ക് മതി ഹാക്ക് ചെയ്യാൻ ;സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് കൂടുന്നു, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത് ഇപ്പോൾ നിത്യസംഭവമായി മാറിയിരിക്കുന്നു. ഫേസ് ബുക്ക് ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ ...
