ജീവനക്കാർക്ക് തൊപ്പി, സൺഗ്ളാസ്, സ്റ്റീൽ കുപ്പി; വാങ്ങാൻ അരക്കോടി
തിരുവനന്തപുരം: അന്തരീക്ഷ താപനില വർദ്ധിച്ച സാഹചര്യത്തിൽ ഡിജിറ്റൽ റീസർവേ വിഭാഗത്തിന് വെയിലിനെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങൾ വാങ്ങാൻ അനുമതി. ഫീൽഡ് ജീവനക്കാർക്കായി 50,84,030 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. സർവേ ...
