ഗാസയിൽ താത്ക്കാലിക വെടിനിർത്തൽ ഇന്ന് രാവിലെ ആരംഭിക്കും; ബന്ദികളുടെ മോചനം വൈകിട്ട് നാല് മണിക്ക്
ഗാസ മുനമ്പിലെ താൽക്കാലിക വെടി നിർത്തൽ ഇന്ന് പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെ ( ഇന്ത്യൻ സമയം രാവിലെ പത്തര) ആരംഭിക്കുമെന്ന് ഖത്തർ. പതിമൂന്ന് ബന്ധികളുള്ള ...












