ഹമാസ് ഭീകരരെന്ന പരാമർശം മുസ്ലിം സംഘടനകളെ പ്രകോപിപ്പിച്ചു ; തരൂരിന് വിലക്ക്
തിരുവനന്തപുരം: മുസ്ലിംലീഗ് കോഴിക്കോട് സംഘടിപ്പിച്ച പാലസ്തീൻ ഐക്യ ദാർഢ്യ റാലിയിൽ, ഹമാസിനെതിരെ സംസാരിച്ച ശശി തരൂരിനെതിരെ തിരുവനന്തപുരത്തെ പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി. ...
