ലോകം മുഴുവൻ കീഴ്‌പ്പെടുത്തി ഞങ്ങളുടെ നിയമം നടപ്പിലാക്കും; ഭീഷണിയുമായി ഹമാസ്
ഡൽഹി: ഹമാസിനെതിരെ ഇസ്രായേൽ അന്തിമ യുദ്ധം പ്രഖ്യാപിച്ച് മുന്നേറുമ്പോൾ ഭീഷണിയുമായി ഹമാസ് കമാൻഡർ മഹ്മൂദ് അൽ–സഹർ. തങ്ങളുടെ ആദ്യലക്ഷ്യം മാത്രമാണ് ഇസ്രയേലെന്നും, ഭൂമി മുഴുവൻ തങ്ങളുടെ നിയമത്തിന് ...
