ഡിവൈഎഫ്ഐ നേതാവ് ലോക്കൽ കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ
തൃശൂര്‍: കേച്ചേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് മണലി മൂഴിപ്പറമ്പില്‍ വീട്ടില്‍ സുജിത്താണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. മൃതദേഹം തൃശൂർ ...
