കെജ്രിവാളിന്റെ ഭാര്യ മുഖ്യമന്ത്രിയാകാനുള്ള പരിശ്രമത്തിൽ’: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി
ഡല്‍ഹി: മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ മുഖ്യമന്ത്രിയാകാനുള്ള ശ്രമങ്ങളിലെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹർദീപ് സിങ് പുരി. ലാലു പ്രസാദ് യാദവ് ജയിലിലായപ്പോൾ ...
