‘മുസ്ലീം പെൺകുട്ടികളെ ലിബറലിസത്തിലേക്ക് തള്ളിവിടുന്നവരാണ് ഇവർ’; മുൻ ഹരിതാ നേതാക്കൾക്കെതിരെ വനിതാ ലീഗ്
കോഴിക്കോട്: തിരിച്ചെടുത്ത മുൻ ഹരിതാനേതാക്കളെ വിമർശിച്ച് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി. ലീഗ് തിരിച്ചെടുത്ത വനിതാ നേതാക്കൾ ഇസ്ലാമിക് ഫെമിനിസ്റ്റുകളെന്ന് നൂർബിന റഷിദ വിമർശിച്ചു. മുസ്ലീം ...
