കരിങ്കൊടിയും ഹർത്താലും വകവയ്ക്കാതെ ഗവർണർ തൊടുപുഴയിൽ
തൊടുപുഴ: സി.പി.എമ്മിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ ഗവർണർ തൊടു പുഴയിലെത്തി. കേരള വ്യാപാരിവ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യ കുടുംബസുരക്ഷാ പ്രോജക്ട് ഉദ്ഘാടനം ചെയ്യാനാണ് ...
