ഹിസ്ബുള്ള മേധാവി ഹസൻ നസ്റള്ളയെ വധിച്ചതായി ഇസ്രായേൽ; കൊല്ലപ്പെട്ടത് ബെയ്റൂട്ടിലെ വ്യോമാക്രമണത്തിൽ
ലെബനൻ: ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രായേൽ സൈന്യം. കഴിഞ്ഞ ദിവസം ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല ...
