ദീപാവലി ദിനത്തിൽ വീട് അലങ്കരിക്കാൻ വൈദ്യുതി മോഷണം; എച്ച് ഡി കുമാരസ്വാമിക്കെതിരെ കേസ്
കർണാട മുൻ മുഖ്യമന്ത്രിയും ജെഡിഎസ് സംസഥാന അധ്യക്ഷനുമായ എച് ഡി കുമാരസ്വാമിക്കെതിരെ വൈദ്യുതി മോഷണത്തിന് കേസ്. കർണാടക വിദ്യുച്ഛക്തി വകുപ്പിന് കീഴിലെ ബംഗളുരു ഇലക്ട്രിസിറ്റി കമ്പനി (ബെസ്‌കോം) ...
