‘എക്സി’ന് ഭംഗി വേണം – വാർത്തകളുടെ തലക്കെട്ട് നീക്കം ചെയ്യ്ത് മസ്ക്
മാധ്യമസ്ഥാപനങ്ങൾ നൽകുന്ന വാർത്തകളുടെ തലക്കെട്ടുകൾ എക്സിൽ നിന്നും നീക്കം ചെയ്ത് എലോൺ മസ്ക്. എക്സിന്റെ പേജുകൾ കൂടുതൽ ആകർഷകമാക്കാനെന്ന് അവകാശപ്പെട്ടാണ് ലിങ്കുകൾക്കൊപ്പമുള്ള തലക്കെടുകൾ നീക്കം ചെയ്യ്തിരിക്കുന്നത്. ബുധനാഴ്ച ...
