കൊടുംചൂടില്‍ കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപഭോഗം; കെഎസ്ഇബി ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊടും ചൂടില്‍ കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം. കേരളത്തിലെ ദിവസേനയുള്ള വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടതയാണ് റിപ്പോര്ട്ട്. തിങ്കളാഴ്ച മാത്രം 10.02 കോടി യൂണിറ്റാണ് ...

