ഹെലികോപ്റ്ററില്‍ ഇരിക്കുന്നതിനിടെ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്
കൊല്‍ക്കത്ത: ഹെലികോപ്റ്ററില്‍ ഇരിക്കുന്നതിനിടെ വീണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുര്‍ഗാപൂരിലെ പശ്ചിംബര്‍ധമാനില്‍ നിന്ന് അസന്‍സോളിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെയാണ് അപകടം. ...



