ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു പ്രത്യേക അന്വേഷണ സംഘം; കുറ്റപത്രം സമര്‍പ്പിച്ചത് കാഞ്ഞിരപ്പള്ളി കോടതിയില്‍
കോട്ടയം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മേക്കപ്പ് മാനേജര്‍ സജീവിനെതിരെയാണ് ...
