ഭാര്യയെ മുഖ്യമന്ത്രിയാക്കാൻ ഹേമന്ത് സോറൻ; നീക്കം അറസ്റ്റ് മുന്നിൽ കണ്ട്
ന്യൂഡല്‍ഹി: അഴിമതികളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പുതിയ നീക്കവുമായി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. കേസുമായ് ബന്ധപ്പെട്ട് ഹേമന്ത് ...
