ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷത്തിൽ വെടിനിർത്തലിന് ധാരണ
ടെൽ അവീവ്: ലെബനനുമായി വെടിനിർത്തലിന് സമ്മതിച്ച് ഇസ്രായേൽ. 27ന് പ്രാദേശിക സമയം പുലർച്ചെ നാലു മണിമുതൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരും. ഇസ്രായേലിൻ്റെ സുരക്ഷാ മന്ത്രിസഭ ആണ് ...
ടെൽ അവീവ്: ലെബനനുമായി വെടിനിർത്തലിന് സമ്മതിച്ച് ഇസ്രായേൽ. 27ന് പ്രാദേശിക സമയം പുലർച്ചെ നാലു മണിമുതൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരും. ഇസ്രായേലിൻ്റെ സുരക്ഷാ മന്ത്രിസഭ ആണ് ...
ബെയ്റൂട്ട്: ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കിയ ഇസ്രായേൽ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ഇറാനെ നേരിട്ട് ആക്രമിക്കാൻ അമേരിക്കയുടെ സമ്മതത്തിന് കാത്തിരിക്കുന്ന ഇസ്രായേൽ ഹിസ്ബുള്ളക്കെതിരെ കടുത്ത നീക്കങ്ങളാണ് നടക്കുന്നത്. പേജർ ...
ബെയ്റൂട്ട് : ഇസ്രയേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനനിലെ അതിർത്തി ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ...
ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിൽ നടക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണിത്. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി ആശങ്ക പ്രകടിപ്പിച്ചു. ...
ലെബനൻ: ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രായേൽ സൈന്യം. കഴിഞ്ഞ ദിവസം ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല ...
ബെയ്റൂട്ട്: ലെബനനുമായുള്ള വടക്കൻ അതിർത്തിയിൽ അധിക ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ച് ഇസ്രയേൽ. കര അധിനിവേശത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് ഈ നീക്കം. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ...
ബെയ്റൂട്ട്: തിങ്കളാഴ്ച ഇസ്രയേൽ ലബനന്റെ വടക്ക്, കിഴക്ക് പ്രദേശങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ 492 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണം നടത്തിയതായി ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 ...
ബെയ്റൂട്ട്: പേജറുകൾക്ക് പിന്നാലെ ഹിസ്ബുള്ള ഭീകരരുടെ പക്കലുള്ള വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു. സംഭവത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെടുകയും 100 ഭീകരർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ വീഡിയോ ...