ഹിമാചലില്‍ കടുത്ത നടപടിയുമായി സ്‌പീക്കര്‍; ക്രോസ് വോട്ട് ചെയ്‌ത ആറ് എംഎൽഎമാരെ അയോഗ്യരാക്കി
ഹിമാചല്‍ പ്രദേശ് : ബിജെപിക്ക് വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാർക്കെതിരെ കടുത്ത നടപടിയുമായി സ്‌പീക്കര്‍. ആറ് എംഎല്‍എമാരെയും സ്പീക്കർ അയോഗ്യരാക്കി. രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ...

